ക്രൈസ്തവ ജീവിതത്തിന് ഇതു നോമ്പുകാലം ....
ക്രിസ്തു കുരിശുമായി കാല്‍വരിയിലേയ്ക്ക്......
എന്തേ നിനക്ക് ഇനിയുമൊരു ക്രിസ്തുവാകാന്‍ സാധിച്ചില്ല....
“മരം മനുഷ്യനോടു സങ്കടപ്പെട്ടു...
എത്രയോ വര്‍ഷങ്ങളായി
എത്രയോ ചില്ല വെട്ടി
എത്ര കുരിശുകള്‍ നിങ്ങള്‍
ഞങ്ങളില്‍ നിന്നും രൂപപ്പെടുത്തി
എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന്
ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ....“
(കാല്‍വരി - ഫാ: ബോബി ജോസ്)
5 comments:
വരൂ നമുക്ക് കാല്‍വരിയിലേയ്ക്ക് യാത്രയാവാം....
“മരം മനുഷ്യനോടു സങ്കടപ്പെട്ടു...
എത്രയോ വര്‍ഷങ്ങളായി
എത്രയോ ചില്ല വെട്ടി
എത്ര കുരിശുകള്‍ നിങ്ങള്‍
ഞങ്ങളില്‍ നിന്നും രൂപപ്പെടുത്തി
എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന്
ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ....“
(കാല്‍വരി - ഫാ: ബോബി ജോസ്)
നല്ല ചിന്ത ....
ഗലീലിയനു സ്വാഗതം .....
ബൂലോഗത്തിലേക്കു സ്വാഗതം ..
സ്നേഹപൂര്‍വ്വം ആല്ബിന് .......
ബൂലോഗത്തിലേക്കു സ്വാഗതം .
നല്ല ചിന്ത .
വരൂ നമുക്ക് കാല്‍വരിയിലേയ്ക്ക് യാത്രയാവാം....
Now is your time, and this is your chance .. don't wait for one another.
Start now, change now...with Great Happiness and Merciful in Christ :-)
Post a Comment